പ്രീയപ്പെട്ട യമദേവാ,
താങ്കള്‍ ഒരിക്കല്‍ വന്ന് എന്നെ വിളിച്ചതാണ്
കൂടെ വരാന്‍
ഉടുമുണ്ട് ഉരിഞ്ഞു കളയേണ്ടതുണ്ടൊ കൂടെ വരാന്‍
എന്നുമാത്രമെ ഞാന്‍ ചോദിച്ചുള്ളു.
അത് താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു വ്യക്തം
അല്ലെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാവില്ലല്ലൊ.
ഏതായാലും അടുത്തതവണ താങ്കളെന്നെ
നിരാശപ്പെടുത്തുകയില്ലെന്നു കരുതുന്നു.
സ്നേഹപൂര്‍വ്വം,
-പ്രത്യാശിച്ചു മടുത്തു പോയ ഒരു ജീവന്‍