Monday, June 13, 2011

വിശ്രമം

ശ്രമിച്ചു ശീലമില്ലാത്തതിനാല്‍
വിശ്രമത്തിലായിരിന്നൊട്ടു കാലം
വിശ്രമമേറെ മടുത്തപ്പോള്‍
ആശ്രമത്തിലാക്കി താമസം!
അന്തൃ വിശ്രമനാള്‍ വരെ
അല്ലലില്ലാത്ത ജീവിതം
അര്‍ത്ഥ കാമ മോക്ഷങ്ങള്‍
അലട്ടീടാത്ത ജീവിതം!
അനൃനദ്ധ്വാനിച്ചു നല്‍കീടില്‍
വിശ്രമം തന്നെ പരമസുഖം!

3 comments:

  1. അന്യനദ്ധ്വാനിച്ചു നല്‍കീടില്‍
    വിശ്രമം തന്നെ പരമസുഖം! സത്യം.....!

    ReplyDelete
  2. വിശ്രമം തന്നെ പരമസുഖം!

    ReplyDelete
  3. അന്യനദ്ധ്വാനിച്ചു നല്‍കീടില്‍
    വിശ്രമം തന്നെ പരമസുഖം!

    ReplyDelete