Saturday, July 2, 2011

ബൗദ്ധം

ശൂനൃതയുടെ
നിതൃമായ ഉദാസീനതയില്‍
ഉണ്‍മയുടെ തുടക്കം!
ആത്മബോധത്തിന്‍റെ
തേജഃപ്രസരം!
കരുണക്കടല്‍ ബോധിസ്വത്വം.
മധുരം, മനോഞ്ജം മൃദുമന്ദഹാസം!
പ്രശാന്ത ഗംഭീരം
ഗിരിശ്രിംഗ കാന്തി!
സുതാരൃ വജ്ജ്രകഠിനം
മഹായാനമാര്‍ഗ്ഗം!

2 comments:

  1. ഉദാസീനമുക്തം,
    മഹായാനമാര്‍ഗ്ഗം;
    പ്രശാന്തം മനോജ്ഞം
    ബുധാര്‍ക്കപ്രകാശം.

    ReplyDelete
  2. ഞാന്‍ ഈ നാട്ടുകാരന്‍ ആയിരുന്നോ? ആ ....

    ReplyDelete