സ്തുതി ഗീതം
.......അതു കൊണ്ട് വരുവിന്‍ കൂട്ടരേ
ഒരുമയോടെ നിന്ന് നമ്മുടെ അരുമ നേതാവിനു
സ്തുതിഗീതം പാടുവിന്‍!
അവന് കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദം മാത്രം
നിങ്ങളുടെ കണ്ഠനാളങ്ങളില് നിന്നുയരട്ടെ!
ഒരുമയോടെ നിന്ന് നമ്മുടെ അരുമ നേതാവിനു
സ്തുതിഗീതം പാടുവിന്‍!
അവന് കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദം മാത്രം
നിങ്ങളുടെ കണ്ഠനാളങ്ങളില് നിന്നുയരട്ടെ!
പൊല്ലാപ്പ്
രണ്ടും രണ്ടും നാലാകാം
നാലരയാകാം, മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്; തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
നാലാള് കേള്ക്കെപ്പറയരുതുത്തരം
നാവിന്തുമ്പത്തുണ്ടെന്നാലും
മേലാളന്മാരറിഞ്ഞുപോയാല്
നാമിതു പറവതു പൊല്ലാപ്പ്!
നാലരയാകാം, മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്; തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
നാലാള് കേള്ക്കെപ്പറയരുതുത്തരം
നാവിന്തുമ്പത്തുണ്ടെന്നാലും
മേലാളന്മാരറിഞ്ഞുപോയാല്
നാമിതു പറവതു പൊല്ലാപ്പ്!
വല്ലാത്ത പൊല്ലാപ്പ്
ReplyDeleteആശംസകള്‍
ReplyDeleteആടിനെ പട്ടിയാക്കുന്ന നാട്ടില്‍ വല്ലതും നേരെ ചൊവ്വേ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നും പൊല്ലാപ്പ് തന്നെ
ReplyDelete