ഇന്നലെ
വസന്തത്തിന്റെ ഇടിമുഴക്കം കേട്ട്
മാവോ മാവോയെന്ന് ഗര്‍ജ്ജിച്ചവര്‍
ഇന്ന്
കണ്ണടച്ച്, പാലുകുടിച്ച്,
മ്യാവു മ്യാവു എന്നു കരഞ്ഞ്,
അടുപ്പിനു മുകളില്‍
അര്‍ദ്ധമയക്കം!
മുന്‍വാതിലിലുടെ
മുടിപ്പിച്ചു പോയവര്‍
പിന് വാതിലിലതാ
പതുങ്ങി നില്ക്കുന്നു!
വസന്തത്തിന്റെ ഇടിമുഴക്കം കേട്ട്
മാവോ മാവോയെന്ന് ഗര്‍ജ്ജിച്ചവര്‍
ഇന്ന്
കണ്ണടച്ച്, പാലുകുടിച്ച്,
മ്യാവു മ്യാവു എന്നു കരഞ്ഞ്,
അടുപ്പിനു മുകളില്‍
അര്‍ദ്ധമയക്കം!
മുന്‍വാതിലിലുടെ
മുടിപ്പിച്ചു പോയവര്‍
പിന് വാതിലിലതാ
പതുങ്ങി നില്ക്കുന്നു!
ഇത്രയും വേണായിരുന്നോ?
ReplyDelete(Please remove word verification from comments)
കലക്കി..എനിക്കിഷ്ടായി..അവസരോചിതം ..
ReplyDelete